ഹരിപ്പാട്: ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റാഡീസിൽ നാലു വർഷ ബിരുദ പ്രോഗ്രാം അഡ്മിഷൻ നടപടികൾ ആരംഭിച്ചു. സുഗമമായ രജിസ്ട്രേഷൻ, പഠനവിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ എന്നിവയ്ക്കുള്ള പഠനക്ലാസ് 24ന് രാവിലെ 10.30ന് കോളേജിൽ നടക്കും. ഫോൺ:9400648068, 8156956245, 9744644045.