ഹരിപ്പാട്: മഴക്കാല പൂർവ്വ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഹരിപ്പാട് നിയോജക മണ്ഡലത്തിലെ മുൻസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാപഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ യോഗം ഇന്ന് രാവിലെ 9ന് ഹരിപ്പാട് റവന്യൂ ടവറിലെ കോൺഫറൻസ് ഹാളിൽ ചേരുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.