ഹരിപ്പാട്: പള്ളിപ്പാട് വഴുതാനം ചിറകുഴി പാടശേഖരത്തിലെ 2023-24 ലെ വർഷത്തെ പാട്ടം 27 ന് രാവിലെ 10.30 ന് സെക്രട്ടറി ബ്രഹ്മദത്തന്റെ വസതിയിൽ വച്ച് നൽകും. കർഷകർ കരം അടച്ച രസീതുമായി എത്തി പാട്ടം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.