മുഹമ്മ: മുഹമ്മ വൈദ്യുതി സെക്ഷനിലെ ജ്യോതിപോളിമർ, ബ്ലാവത്ത്, അമ്പലമുക്ക്, ആലാഞ്ചേരി, ഫാക്ടറി ജംഗ്ഷൻ, മന്ദിരം, ഞാറകുളങ്ങര സൗത്ത്, ഞാറുകുളങ്ങര നോർത്ത്, ലയാ സ്റ്റീൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ചേന്നനാട്ട്, പുളിക്കൽ, കണ്ണാട്ട്, പാവട്ടക്കുളം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉച്ച്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.