പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠേശ്വരം കുളങ്ങരവെളിയിൽ പരേതനായ ടി.എസ്.ഭാസ്ക്കരന്റെ ഭാര്യ ഗോമതി (88) നിര്യാതയായി. മകൻ: മണിക്കുട്ടൻ. മരുമകൾ: ഇന്ദിര.