അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പുറക്കാട്, കൃഷിഭവൻ ഈസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഇന്ന് 9 ന് മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ഇലക്ടിക്കൽ സെക്ഷനിലെ ഓൾഡ് വിയാനി, സിന്ദൂര , നാലു പുരക്കൽ ,കാപ്പിത്തോട്, പനച്ചോട്, മണ്ഡപം, മഹാത്മാ, ആലും പറമ്പ്,നർബോന, വിയാനി, സ്നേഹ ഭവൻ, ഹിമാലയ , കെ.എസ്.ഈ.ബി ചാർജിംഗ് സ്റ്റേഷൻ, കുറവന്തോട്, മാക്കിയിൽ, ടി. കെ. പി, ഷാഹിന ഐസ്, മരിയാ ഐസ്, പോപ്പുലർ ,കഴിയിൽ, പത്തിക്കട,പോത്തശ്ശേരി, കെമിക്കൽ, കളരി, വില്ലേജ്, വെളിന്തറ, സി.ആർ.പി,സിയാനാ, കാർമൽ എൻജിനിയറിംഗ് കോളേജ്, ഗ്രിഗോറിയോസ്, ഹരിജൻ കോളനി , ഐ.ടി.സി,പുന്നപ്ര മാർക്കറ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.