അമ്പലപ്പുഴ: കരുമാടി ഭജനമഠം നടുവിലപ്പറമ്പ് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സുകുമാരി (88) നിര്യാതയായി. മക്കൾ: എൻ.എസ്. ഷിബുകുമാർ, എൻ.എസ്.രാജുമോൻ. മരുമക്കൾ: പി.ടി.സംഗീത, എം.അനിത.