അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ കണിയാംപറമ്പിൽ സഹദേവൻ (84) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഷാജി, ഷാബു, മനോജ്, ജ്യോതി. മരുമക്കൾ: പ്രമീള, രജിത, സ്മിത, ഷിബു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.