ചാരുംമൂട്: ആർട്ടിസ്‌റ്റ് ചുനക്കര കെ.ആർ.രാജന്റെ 10-ാംചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി എൽ.പി തലം മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 26 ന് രാവിലെ 9 മുതൽ ചാരുംമൂട് സെന്റ് മേരീസ് സ്കൂളിൽ വച്ചാണ് മത്സരം. ഫോൺ : 9745443472, 7907175609.