arr

അരൂർ: അരൂർ ഒറ്റതെങ്ങുങ്കൽ വീട്ടിൽ ഒ.എം.തങ്കപ്പൻ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശകുന്തള. മക്കൾ: ഗീത, സേതുലക്ഷ്മി, ഗിരീഷ്, പരേതയായ സിന്ധു. മരുമക്കൾ: ജയ്മോൻ, അനിയൻ, സുധർമ്മ.