ഹരിപ്പാട്: പ്രകൃതിക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ കാർത്തികപള്ളി താലൂക്ക് ഓഫിസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് പ്രകൃതി ക്ഷോഭം സംബന്ധിച്ച എല്ലാ വിവരങ്ങളും 0479 2412797 എന്ന നമ്പറിൽ അറിയിക്കാമെന്ന് തഹസീൽദാർ അറിയിച്ചു.