അമ്പലപ്പുഴ : വാടക്കൽ ഇരവുകാട് വാർഡ് പത്മാലയത്തിൽ പി.സുധാമണി(71) നിര്യാതയായി. ഭർത്താവ്: ശിവൻകുട്ടി കൈമൾ. മകൾ: ശിൽപ. മരുമകൻ: അനീഷ് (മുംബെയ്)