a

മാവേലിക്കര: ബിഷപ് മൂർ കോളജ് റിട്ട.വൈസ് പ്രിൻസിപ്പലും ബിഷപ് മൂർ വിദ്യാപീഠം മുൻ പ്രിൻസിപ്പലുമായ കൊറ്റാർകാവ് മംഗലത്ത് പ്രൊഫ.ജോർജ് എം.ചെറിയാൻ (ജി.എം.സി -86) നിര്യാതനായി. സംസ്‌കാരം 24ന് ഉച്ചക്ക് 2.30ന് കല്ലുമല സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ കോശി (റിട്ട.ഹെഡ്മിസ്ട്രസ്, കറ്റാനം സി.എം.എസ്, എച്ച്.എസ്). മക്കൾ: ബിന്ദുജോർജ്, ഇന്ദുജോർജ് (ഡപ്യൂട്ടി ഡയറക്‌ടർ, കൃഷി വകുപ്പ്). മരുമക്കൾ: മാത്യുജോർജ്, ഫിലിപ് എബ്രഹാം.