മാവേലിക്കര: തെക്കേക്കര വരേണിക്കർ മണി ഭവനത്തിൽ കൃഷ്ണന്റെ ഭാര്യ തങ്കമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ. മകൾ: പ്രമീള. മരുമകൻ: സുരേഷ്.