muha

പൂച്ചാക്കൽ: വടുതല നദുവത്ത് ഇസ്ലാം സമാജം സ്ഥാപനങ്ങളുടെ മാനേജരായിരുന്ന അരൂക്കുറ്റി പഞ്ചായത്ത് പത്താം വാർഡ് തേലാപ്പള്ളിൽ പരേതനായ അഹമ്മദുഹാജിയുടെ മകൻ മുഹമ്മദ് കുട്ടി ഹാജി (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഷീദ് അഹമ്മദ്, സാനിയ, സീനിയ. മരുമക്കൾ: അഷ്ക്കർ, ഇംതിയാസ്.