ആലപ്പുഴ: ആറാട്ടുവഴി മോഹനത്തിൽ വിജയമ്മ മോഹനൻ (75) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച നാലിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ മോഹനൻ. മക്കൾ: ഗീത, ബിന്ദു, സുനിൽ മോഹൻ, അനിൽ മോഹൻ. മരുമക്കൾ: ധന്വന്തരൻ, മോഹനൻ, പ്രീത, സ്മിത.