ചേർത്തല: കാളികുളം ദേവാലയത്തിൽ സഹദേവൻ (62) നിര്യാതനായി. ഭാര്യ:ശശികല.മക്കൾ:ശിഖ,ശ്യാംദേവ്,ശക്തി എസ്.ദേവ്. മരുമക്കൾ:അർജ്ജുൻ,റിനു. സഞ്ചയനം: 26ന് രാവിലെ 9.45ന്.