ssds

നെടുമുടി: ചെമ്പുംപുറം മധുസദനത്തിൽ കുമാരൻ (സുകുമാരൻ- 80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി. മക്കൾ: മധു, മിനി,സൗധാമിനി, ബിജി. മരുമക്കൾ: സന്ധ്യാറാണി, പവിത്രൻ, അശോകൻ,വേണു.