മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 3-ാം വാർഡ് തറമൂട് ശ്രീകാന്ത് ഭവനിൽ ദിനേശ് പ്രഭു (62) നിര്യാതനായി. ഭാര്യ: ആശാലത. മകൻ: അജിത്ത് ഡി. പ്രഭു (സൗത്ത് ഇന്ത്യൻ ബാങ്ക്, കളമശ്ശേരി). മരുമകൾ: ഡി.പി.പവിത്ര.