ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡ് മാരാംപറമ്പ് ജോസഫ് (67-വാവച്ചൻ )നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പാലൂത്തറ സെന്റ് ജെയിംസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: ജോമോൻ ജോസഫ്, ജോയ്സി (ന്യൂസിലൻഡ് ),ജോൺസി (ജുവൽസ് ചെറിയപള്ളി കോട്ടയം). മരുമക്കൾ: സെബി ജെയിംസ്, റോയി സേവ്യർ.