മാന്നാർ: കുരട്ടിക്കാട് കാക്കിരംചേത്ത് വടക്കേതിൽ രഘുനാഥൻ നായർ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സലകുമാരി. മക്കൾ: രാഹുൽ ആർ.നായർ, രഞ്ജു ആർ.നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.