mp-varghese

കടപ്ര മാന്നാർ: മണപ്പുറത്ത്‌ ഞക്കനാരിൽ എം.പി. വർഗീസ് (കുഞ്ഞുമോൻ-84,​ റിട്ട. സി.ഡബ്ലിയു. സി) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച കടപ്ര മാന്നാർ സെന്റ് തോമസ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ഫിലിപ്പ് (സൗദി), യോഹന്നാൻ (സൗദി), മറിയാമ്മ, ഡോ.എബ്രഹാം(ഒമാൻ). മരുമക്കൾ: ഐസക് എം.ടി, സുജ,സിനി, ജിൻസി.