kg-saraladevi

മാന്നാർ: ബുധനൂർ വല്യത്ത് പരേതനായ രാജഗോപാലൻ നായരുടെ ഭാര്യ കെ.ജി.സരളാദേവി (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാം പ്രകാശ് ( നായർസമാജം ബോയ്സ് ഹൈസ്കൂൾ, മാന്നാർ), ശൈലപ്രഭ. മരുമക്കൾ: ഗീത ജി.എൻ(ജില്ല ട്രഷറി,​ ചെങ്ങന്നൂർ), ജയചന്ദ്രൻ (ഐ.ടി ബാംഗളൂരു). സഞ്ചയനം: ഞായർ രാവിലെ 9ന്.