bm

കൃഷിയൊഴിഞ്ഞ പാടത്തിന് സമീപത്തെ ചാലിൽ കൂട് വെച്ച് ലഭിച്ച മീനുകളുമായി വരുന്ന തൊഴിലാളികൾ. ആലപ്പുഴ കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച.