ചേർത്തല:ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനീയറിംഗ് ചേർത്തലയിൽ 2024 അദ്ധ്യയന വർഷത്തിൽ ഒഴിവ് വന്നേക്കാവുന്ന ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാ​റ്റാ സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് സീ​റ്റുകളിലേക്ക് നോൺ കീം വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഓൺലൈനായി കോളേജ് വെബ് സൈ​റ്റുവഴി (www.cectl.ac.in) രജിസ്​റ്റർ ചെയ്യണം. ഫോൺ: 9349276717, 9495439580.

.