മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് സർവ്വോദയപുരം പനയിൽ പി.ഡി.അശോകൻ (48, കെഎസ്ഇബി അർത്തുങ്കൽ )നിര്യാതനായി.ഭാര്യ: മിനി(പീരുമേട് താലൂക്ക് ഓഫീസ് ജീവനക്കാരി). മക്കൾ: അശ്വനി, അശ്വതി.