ambala

അമ്പലപ്പുഴ: കോമന മുതിരപ്പറമ്പിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (73) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, സിന്ധു, സുനിത. മരുമക്കൾ: സരിത, അജിത് കുമാർ, സുരേഷ് കുമാർ. സഞ്ചയനം 26ന് രാവിലെ 9 ന്.