rajeev

പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് രണ്ടാം വാർഡ് ഉളവയ്പ് വൈഷണവ് നിവാസിൽ രാജീവ് (41) നിര്യാതനായി. ഭാര്യ: ശാലിനി. മകൻ: വൈഷ്ണവ് രാജീവ്.