ആലപ്പുഴ: കെൽട്രോൺ നടത്തിവരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ വർക്ക് ഷോപ്പ് ഇന്നും നാളെയും വൈകിട്ട് ഏഴ് മുതൽ എട്ട് വരെ നടത്തും. പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ 9072592412, 90752592416.