മാന്നാർ : ഹിമാചൽ പ്രദേശ് വൈദ്യുതി ബോർഡ് റിട്ട.അസിസ്റ്റന്റ് എൻജിനീയർ കുട്ടമ്പേരൂർ പുത്തൻപറമ്പിൽ വൈ.എബ്രഹാം (രാജു -74 ) നിര്യാതനായി.
സംസ്ക്കാരം ഞായറാഴ്ച 11.30 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കുട്ടമ്പേരൂർ മുട്ടേൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: റോസമ്മ എബ്രഹാം.
മക്കൾ : സിജി പി.എബ്രഹാം, സിബു പി.എബ്രഹാം. മരുമക്കൾ: ബിജു തങ്കച്ചൻ, അഖില.