ആലപ്പുഴ : ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് കൊരാപുട്ട് ഡിവിഷൻ ഒഡീഷയുടെ കീഴിൽ എക്സ് സർവീസ്മാൻ ടെക്നീഷ്യൻ തസ്തികയിലേക്ക് ഇന്ത്യൻ എയർഫോഴ്സിൽ എൻജിൻ ഫിറ്റർ, ഇലക്ട്രിക്കൽ ഫിറ്റർ (എയർ) ട്രേഡിൽ പ്രവൃത്തി പരിചയമുള്ള വിമുക്ത ഭടൻമാർ 27 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ 0477 2245673.