അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് എട്ടു കണ്ടത്തിൽ മീനാക്ഷി സുകുമാരൻ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സുഗുണൻ, രാധാമണി, സുമതി. മരുമക്കൾ: മണിയമ്മ, വിശ്വനാഥൻ, സുരേന്ദ്രൻ.