മുഹമ്മ: കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. സീനിയർ അക്കൗണ്ടന്റ് കഞ്ഞിക്കുഴി കളത്തിൽ (കരുവേലിപ്പടികളത്തിൽ) കെ.എൻ.രാജപ്പൻ (83) ദുബായിൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് ദുബായിൽ. ഭാര്യ: പരേതയായ ശകുന്തള. മകൾ: പ്രിയ ബ്രൈറ്റ്നർ. മരുമകൻ: മാത്യു ബ്രൈറ്റ്നർ.