മാവേലിക്കര:ശ്രീബുദ്ധ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബുദ്ധപൂർണിമ ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ജെ.ആന്റണി, കെ.തങ്കപ്പൻ, മണിലാൽ തുടങ്ങിയവർ സംസാരിച്ചു.