മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് നായ്ക്കാപറമ്പിൽ ശോഭന (63) നിര്യാതയായി. ഭർത്താവ് : പരേതനായ നടരാജൻ. മകൻ: രാധാകൃഷ്ണൻ.