കായംകുളം: കണ്ടല്ലൂർ വടക്ക് കൂഴശ്ശേരിൽ വടക്കതിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ഭൈമി (80) നിര്യാതയായി. മക്കൾ: ഗീത,ഗിരിജ. മരുമക്കൾ: അനിൽകുമാർ, അജയകുമാർ.