മാവേലിക്കര: നഗരസഭ പരിധിയിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥർ സ്വന്തം ചെലവിൽ മുറിച്ച് മാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഇതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഉടമസ്ഥർ ഉത്തരവാദികളായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.