കറ്റാനം : നെടിയത്ത് വീട്ടിൽ പരേതനായ എൻ.ജെ.ലൂക്കോസിന്റെയും ഏലിയാമ്മ ലൂക്കോസിന്റെയും മകൻ സജി ( ജോർജ്ജ് കുട്ടി -57 ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന്. ഭാര്യ: ഹന്നി ജോർജ്ജ്. മക്കൾ : ക്രിസ്റ്റോ, ഏബേൽ, ഏഞ്ചൽ.