മാന്നാർ: കുരട്ടിക്കാട് പൂങ്കാവിൽ പരേതനായ മീരാ സാഹിബിന്റെ ഭാര്യ ജമീലാബീവി (80) നിര്യാതയായി. മക്കൾ: അബ്ദുൾ മുനീർ, അബ്ദുൾ ഷുക്കൂർ, നൂർജഹാൻ, അബ്ദുൾ റഷീദ്, അബ്ദുൾ ജബ്ബാർ, പരേതനായ അബ്ദുൾ ലത്തീഫ്. മരുമക്കൾ: ഷീജ, ഷൈജ, സബീന, ജസീല, പരേതനായ ഹംസ.