chandrashekharan-nair

മാന്നാർ: കുട്ടംപേരൂർ മാർത്താണ്ഡശ്ശേരിൽ പി.ജി.ചന്ദ്രശേഖരൻ നായർ (വിമുക്തഭടൻ-77) നിര്യാതനായി. ഭാര്യ: ചന്ദ്രമണിയമ്മ. മക്കൾ: ഷിബു സി.നായർ (വിമുക്തഭടൻ, ഇ.സി.എച്ച്.എസ്), ഷീബ എം.എസ് പിള്ള, രേണു സി.നായർ. മരുമക്കൾ: ബിന്ദു എസ്.നായർ, കെ.മധുസൂദനൻ പിള്ള (വിമുക്തഭടൻ), സന്തോഷ് കെ.ആർ (വിമുക്തഭടൻ). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30ന്.