ഹരിപ്പാട്: പള്ളിപ്പാട് കുറിയിടത്തേരിൽ കെ.ജി.തോമസ് (കൊച്ചു ബേബി -78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : പരേതയായ മറിയാമ്മ (പൊന്നമ്മ ). മക്കൾ: ബിന്ദു, ലെൻജി, സിനി. മരുമക്കൾ: ജേയ്ക്ക്, മിനു, ഷിബു.