hkk

ഹരിപ്പാട് : മണ്ണാറശ്ശാല ചെമ്പകംതറയിൽ ഗണപതി ആചാരി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന്. ഭാര്യ:സരസ്വതി. മക്കൾ:സനൽകുമാർ, ജയകുമാർ, വേണുകുമാർ. മരുമക്കൾ: രഞ്ജിനി,വിദ്യ,സിന്ധു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.