ഹരിപ്പാട് : താമല്ലാക്കൽ മുനീർ മൻസിൽ (പേരേ പടീറ്റതിൽ ) മുഹമ്മദ് കുഞ്ഞ് ( 61) നിര്യാതനായി. ഭാര്യ: നുസൈബ. മക്കൾ : മുനീർ, മുഫീദ്. മരുമകൾ : നെസ്ലി.