aaaa

എടത്വ: പള്ളിച്ചിറ മത്തായി പൗലോസ് (90)നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളിസെമിത്തേരിയിൽ. ഭാര്യ : ശോശാമ്മ. മക്കൾ: സെലിൻ, ബീന, ബിന്ദു, പരേതനായ ബേബിച്ചൻ. മരുമക്കൾ: അനിൽ, രഞ്ജി.