തലവടി: കുന്തിരിക്കൽ വാഴേത്ര ഉമ്മൻ ജോർജ് (കുഞ്ഞച്ചൻ-73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കുന്തിരിക്കൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ : മറിയാമ്മ ജോർജ്. മക്കൾ: ജിഷ, ജിബു. മരുമക്കൾ: ബിനു, ബ്രില്ലി ബഥാനിയ.