ചമ്പക്കുളം: അശ്വതിനിലയത്തിൽ (തേനത്ത്) പ്രകാശിന്റെ ഭാര്യ അശ്വതി പ്രകാശ് (58 ) നിര്യാതയായി. ശവസംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രശാന്ത്, പ്രദീപ്. മരുമക്കൾ: അശ്വതി,രമ്യ.