ആലപ്പുഴ: പോള -ചാത്തനാട് ശ്രീഗുരുദേവദർശ പ്രചരണ സംഘത്തിന്റ അഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, പ്രൊവിഷണൽ കോഴ്‌സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ , സംഘം അംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പും ആദരവും ജൂൺ രണ്ടിന് വൈകിട്ട് 3ന് വായനശാല ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘത്തിന്റെ പ്രസിഡന്റ് കെ.ബി.സാധുജൻ, സെക്രട്ടറി എസ്.അജിത് എന്നിവർ അറിയിച്ചു. ഫോൺ: 9446496354, 8078276480.