ചേർത്തല: ചേർത്തല തെക്ക് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യു.പി.എസ്.ടിയുടെ താത്കാലിക ഒഴിവുണ്ട്. 30ന് രാവിലെ 11ന് യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.