vya-

ആലപ്പുഴ : വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ വെസ്റ്റ്‌ യൂണിറ്റ് വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. സബിൽ രാജ്. ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എൻ.പി.രാജ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസഫ് ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ജേക്കബ് ജോൺ, വൈസ് പ്രസിഡന്റുമാമാരായ കെ.എസ്.മുഹമ്മദ്, ആർ.സുഭാഷ്, ജില്ലാ സെക്രട്ടറി മുഹമ്മദ് നജീബ്, എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ : പി.സുബ്രമണ്യൻ(പ്രസിഡന്റ്), കണ്ണൻ,ജോസഫ് ഫ്രാൻസിസ് ( ജനറൽ സെക്രട്ടറിമാർ),സുവി വിദ്യാധരൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.