ആലപ്പുഴ: എസ്.ഡി.വി കോളജ് ഒഫ് ആർട്‌സ് ആൻഡ് അപ്ലൈഡ് സയൻസിൽ 2024-25 അദ്ധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ആഡ് ഓൺ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ്, മെഡിക്കൽ കോഡിംഗ്, ബാങ്ക് കോച്ചിംഗ് എന്നിവയിലും പ്രവേശനം ആരംഭിച്ചു. ഫോൺ: 0477 2266708, 9995874465, 960587822, 9037732431.